ഈ സീസണില്‍ തോല്‍വിയറിയാത്ത ഏക ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയക്കുതിപ്പ് തുടരാനുറച്ചാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ നാലാം മല്‍സരത്തിനിറങ്ങിയത്.